യു.ജി.സി നെറ്റ് സൌജന്യ കോച്ചിംഗ്
 width=കേരളസര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററില്‍ യു.ജി.സി നെറ്റ് പരീക്ഷ എഴുതുന്നവര്‍ക്ക് സൌജന്യ കോച്ചിംഗ് നല്‍കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേര്ം 4 വരെയായിരിക്കും ക്ലാസുകള്‍. താല്പര്യമുള്ള മുസ്ലിം, മറ്റുപിന്നാക്ക ഉദ്യോഗാര്‍ഥികള്‍/ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 17 ന് ക്ലാസ് തുടങ്ങും. അറബിക്, ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. പി.ജി മൂന്നാം സെമസ്റ്ററിലുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0495 2724610

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter