ബൃഹദ് പദ്ധതികളുമായി ബഷീര്‍ ചെയര്‍
 width=കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വൈക്കം മുഹമ്മദ് ബഷീര് ‍ചെയര്‍ ബൃഹദ് പദ്ധതികളുമായി രംഗത്ത്. ബഷീര് ‍തന്‍റെ രചനയില്‍ ഉപയോഗിച്ച് വിവിധ പദങ്ങളുടെ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കുന്ന നിഘണ്ടു, ബഷീറിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന വിജ്ഞാനകോശം തുടങ്ങി വിവിധ പദ്ധതികളാണ് ചെയറിന് കീഴില് ആവിഷ്കരിച്ചിരിക്കുന്നത്. ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി ഗവേഷണം നടത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ചെയറിന് പദ്ധതിയുണ്ട്. ബഷീര്‍ പ്രത്യേക മൂസിയം, ബഷീര്‍ പഠന കേന്ദ്രം തുടങ്ങിയവയും അജണ്ടയിലുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter