അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ അപേക്ഷ ക്ഷണിച്ചു
amuഅലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ 2014 -15 വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.ബി.എ, ബി.എ, ബി.എഡ്, ബി.എ.എല്‍.എല്‍.ബി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ വിഷയത്തിലും 60 വീതം വിദ്യാര്‍ത്ഥികളാണ് പ്രവേശം ല്‍കുക. എം.ബി.എക്ക് 50 ശതമാനം മാര്‍ക്കോടെ എതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ബി.എ.എല്‍.എല്‍.ബിക്ക് 50 ശതമാം മാര്‍ക്കോടെ പ്ളസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  ബി.എഡ്ി ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. കൂടാതെ മെയിന്‍ ആയോ സബ്സിഡിയറി ആയോ മറ്റേതെങ്കിലും വിഷയങ്ങള്‍ പഠിച്ചിരിക്കണം.
വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. ബി.എഡ്ി 300 രൂപയും മറ്റ് കോഴ്സുകള്‍ക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. ഏതെങ്കിലും ദേശസാല്‍ക്യത ബാങ്കില്‍ ിന്ന് ഫിാന്‍സ് ഓഫീസര്‍, എ.എം.യു, അലിഗഢ് എന്ന പേരില്‍ മാറാവുന്ന തരത്തില്‍ ഡി.ഡി എടുക്കണം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ഡി.ഡി, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ മാര്‍ച്ച് 13 കം അസി/ഡെപ്യൂട്ടി കണ്‍ട്രോളര്‍(അഡ്മിഷന്‍), അഡ്മിഷന്‍ സെക്ഷന്‍, എം.എം.യു അലിഗഡ്, 202002 യു.പി എന്ന വിലാസത്തില്‍ അലിഗഢില്‍ എത്തണം. മെയ് 11 ് മലപ്പുറം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശ പരീക്ഷ ടക്കും. വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.amucontrollerexams.com  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. വിശദ വിവരങ്ങള്‍ക്ക് 04933 298299 എന്ന മ്പറില്‍ ബന്ധപ്പെടുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter