ശംസുല്‍ ഉലമയുടെ ലോകം സെമിനാര്‍ തിയ്യതി നീട്ടി
  shamsuകോഴിക്കോട്: ശംസുല്‍ ഉലമയുടെ ലോകം എന്ന പ്രമേയത്തില്‍ 30 ന് കോഴിക്കോട് നടത്താനിരുന്ന അന്താരാഷ്ട്ര സെമിനാര്‍ മാര്‍ച്ച് 24 വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ശംസുല്‍ ഉലമയുടെ ജീവിതം മാതൃക തുടങ്ങിയ ലോകത്തേക്കുള്ള വഴികാട്ടലാണ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ തുടരും.സ്വാഗത സംഘം യോഗത്തില്‍ സി.എച്ച് മഹ് മൂദ് സഅദി അധ്യക്ഷനായി.നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും പി.സി മുഹമ്മദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter