, കൊറോണ കാലത്ത് അന്ത്യ കർമങ്ങൾ നിർവഹിക്കാൻ തമിഴ്നാട്ടിലെ സംഘം
ചെന്നൈ: കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരിൽ നിന്ന് ബന്ധുക്കൾ പോലും ഓടിമറയുന്നതിനിടെ തമിഴ്നാട്ടിലെ ഒരുകൂട്ടം മുസ്‌ലിം വളണ്ടിയർമാർ മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ്. തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം, (ടിഎംഎംകെ) മണി തനേയെ മക്കൾ കച്ചി (എംഎംകെ), എന്നീ സംഘടനകളാണ് പ്രധാനമായും അന്ത്യ കർമ്മങ്ങൾ നിർവഹിക്കുന്നത്. 220 പേരുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചതിൽ 162 പേരും മറ്റു മതവിഭാഗങ്ങളാണ്.

തമിഴ്നാട്ടിലെ പ്രശസ്ത ഇത് ഗൈനക്കോളജിസ്റ്റ് ഡോക്ടർ വിഷ്ണുപ്രിയയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചതും ഈ സംഘം തന്നെയാണ്. തഞ്ചാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവർ കൊറോണ ബാധിച്ച ചികിത്സയുടെ പ്രതികരിക്കാതെ മരണപ്പെടുകയായിരുന്നു. കുടുംബത്തിൻറെ അഭ്യർത്ഥന പ്രകാരമാണ് മുസ്ലിം മുസ്ലിം സന്നദ്ധ സംഘം അന്ത്യകർമങ്ങൾ നിർവഹിച്ചത്.

തമിഴ്നാട്ടിലെ മുസ്ലിം യുവാക്കൾ നടത്തുന്ന ഈ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് മണി തനെയാ മക്കൾ കച്ചി പ്രസിഡന്റ് എം എ ജവാഹിറുള്ളാ പറഞ്ഞു. 1636 പേരാണ് തമിഴ്നാട്ടിൽ കൊറോണ ബാധിച്ച മരണപ്പെട്ടത് ഇതിൽ പത്ത് ശതമാനത്തിൽ അധികവും സന്നദ്ധ സംഘം ആണ് ആണ് അദ്ദേഹം നിർവഹിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter