സമസ്ത പൊതുപരീക്ഷ ചോദ്യപ്പേപ്പറുകള്‍ ഇന്ന് കൈപറ്റണം
  exam-300x150ചേളാരി: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മെയ് 11,12 തീയതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നാളെ (09.05.2016) വൈകീട്ട് നാലിന് സൂപ്പര്‍വൈസര്‍മാര്‍ കൈപ്പറ്റേണ്ടതാണെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. കേരളത്തില്‍ ചില സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് മെയ് 10ന് വിതരണം ചെയ്യേണ്ട ചേദ്യപേപ്പറുകളുടെ വിതരണം നാളത്തേക്ക് മാറ്റിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter