ഇംപാക്ട് ഇന്റര്‍നാഷ്‌നല്‍

1971 ല്‍ ലണ്ടനില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങി. 1992 ല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍കൊണ്ട് പ്രസാധനം നിലച്ചു. താമസിയാതെ വീണ്ടും ആരംഭിച്ചു. മുസ്‌ലിം ലോകത്തെ ചലനങ്ങളും വാര്‍ത്തകളുമാണ് പ്രധാന ചര്‍ച്ചാവിഷയം. മുസ്‌ലിംകളിലും അമുസ്‌ലിംകളിലും ഇസ്‌ലാമിക പ്രചരണം നടത്തുന്നതിന്റെ ആകര്‍ഷകമായ ശൈലി പിന്തുടരുന്നു. ആഗിര്‍ ഫാറൂഖിയുടെ പത്രാധിപത്യത്തിലാണ് ഇത് പുറത്തിറങ്ങുന്നത്. പാശ്ചാത്യ നിരീക്ഷകരും പത്രപ്രവര്‍ത്തകരും ഇസ്‌ലാമിക ലോകത്തെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഇതിനെ അവലംബിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter