അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്‌ലാമിക് സോഷ്യല്‍ സയന്‍സ്

വാഷിങ്ടണില്‍നിന്നും പുറത്തിറങ്ങുന്നു ജേര്‍ണല്‍. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റും ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് തോട്ടും സംയുക്തമായി പ്രസിദ്ധീകരിക്കുന്നു. വര്‍ഷത്തില്‍ മൂന്നു തവണ പുറത്തിറങ്ങുന്നു. മുസ്‌ലിം ലോകത്ത് നടക്കുന്ന പഠന ഗവേഷണങ്ങളും പ്രധാന ഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും ശാസ്ത്ര മേഖലയില്‍ നടക്കുന്ന ചലനങ്ങളുമാണ് പ്രതപാദന വിഷയം. വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമിക വല്‍കരണമാണ് ഇതിന്റെ മോട്ടോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter