മജല്ലത്തു റാബിഥത്തില്‍ ആലമില്‍ ഇസ്‌ലാമി

മുസ്‌ലിം വേള്‍ഡ് ലീഗ് ജിദ്ദയില്‍നിന്നും പ്രസിദ്ധീകരിക്കുന്നു. മുസ്‌ലിം പത്രങ്ങളില്‍ ഏറെ നിലവാരം പുലര്‍ത്തുന്ന പ്രസിദ്ധീകരണം. ലക്ഷക്കണക്കിന് അനുവാചകരുള്ള ഈ പത്രം ഇസ്‌ലാമിക കേന്ദ്രങ്ങളിലേക്കും ലൈബ്രറികളിലേക്കും റാബിഥ സൗജന്യമായി അയച്ചുകൊടുക്കുന്നു. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ഇതര ഇസ്‌ലാമിക പഠനങ്ങള്‍, ഇസ്‌ലാമിക ചലനങ്ങള്‍ തുടങ്ങിയവയാണ് റാബിഥയുടെ ഉള്ളടക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter