ദി ജേര്‍ണല്‍

ജിദ്ദയില്‍നിന്നും പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രം. മുസ്‌ലിം വേള്‍ഡ് ലീഗാണ് പ്രസിദ്ധീകരിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക അവബോധം സൃഷ്ടിക്കുന്നതില്‍ ഗണനീയമായ സ്ഥാനം വഹിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter