സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.കെ.എം  തങ്ങള്‍ അന്തരിച്ചു

 

സമസ്ത കേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ മെമ്പറായ സയ്യിദ് എസ്.കെ.എം സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങള്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന ഹോസ്പിറ്റലിലായിരുന്നു. ഹാര്‍ട്ട് ബ്ലോക്കിനെ തുടര്‍ന്ന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം, ദാറുല്‍ ഹുദ യു.ജി സ്ഥാപനമായ നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളേജ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter