അല്ലാഹുവിന്‍റെ  നാമങ്ങളും അര്‍ത്ഥവും
1) الله 2) الرحمن  പരമകാരുണികന്‍ (3) الرحيم  കരുണാനിധി (4) الملك  രാജാധിരാജന്‍ (5) القدوس  പരിശുദ്ധന്‍ 6) السلام  രക്ഷയായവന്‍ (7) المؤمن അഭയം നല്‍കുന്നവന്‍ 8) المهيمن  കാത്തുസൂക്ഷിക്കുന്നവന്‍ 9) العزيز  യോഗ്യതയുള്ളവന്‍ 10) لجبار  പരമാധികാരമുള്ളവന്‍ 11) المتكبر  മഹത്വമുള്ളവന്‍ 12) الخالق  സ്രഷ്ടാവ് 13) البارئ  സൃഷ്ടിക്കുന്നവന്‍ 14) المصور  രൂപം നല്‍കുന്നവന്‍ 15) الغفار  വളരെയധികം പൊറുക്കുന്നവന്‍ 16) القهار  അടക്കിഭരിക്കുന്നവന്‍ 17) الوهاب  ഔദാര്യവാന്‍ 18) الرزاق  പ്രദാനം ചെയ്യുന്നവന്‍ 19) الفتاح  (റഹ്മത്തിന്റെ വാതില്‍) തുറക്കുന്നവന്‍ 20) العليم  എല്ലാം അറിയുന്നവന്‍ 21) القابض  (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവന്‍ 22) الباسط  വിശാലമാക്കുന്നവന്‍ (23) الخافض  തരം താഴ്ത്തുന്നവന്‍ 24) الرافع  സ്ഥാനം ഉയര്‍ത്തുന്നവന്‍ 25) المعز  പ്രതാപം നല്‍കുന്നവന്‍ 26) المذل  നിന്ദ്യനാക്കുന്നവന്‍ 27) السميع  കേള്‍ക്കുന്നവന്‍ 28) البصير  കാണുന്നവന്‍ 29) الحكم  വിധി നടത്തുന്നവന്‍ 30) العدل  നീതി കാണിക്കുന്നവന്‍ 31) اللطيف  ദയ കാണിക്കുന്നവന്‍ 32) الخبير  സര്‍വരഹസ്യവും അറിയുന്നവന്‍ 33) الحليم  സഹനമുള്ളവന്‍ 34) العظيم  മഹത്വമുള്ളവന്‍ 35)الغفور  പാപം പൊറുക്കുന്നവന്‍ 36) الشكور  നന്ദിക്കര്‍ഹന്‍ 37) العلي ഉന്നതന്‍ 38) الكبير  മഹാനായവന്‍ 39) الحفيظ  എല്ലാം സംരക്ഷിക്കുന്നവന്‍ 40) المقيت  ഭക്ഷണം നല്‍കുന്നവന്‍ 41) الحسيب  വിചാരണ ചെയ്യുന്നവന്‍ 42) الجليل  ഔന്നിത്യമുള്ളവന്‍ 43) الكريم  ഉദാരനായവന്‍ 44) الرقيب  എല്ലാം നിരീക്ഷിക്കുന്നവന്‍ 45) المجيب  ഉത്തരം നല്‍കുന്നവന്‍ 46) الواسع  വിശാലതയുള്ളവന്‍ 47) الحكيم  യുക്തിദീക്ഷയുള്ളവന്‍ 48) الودود  സ്നേഹമുള്ളവന്‍ 49) المجيد  മഹത്വമുള്ളവന്‍ 50) الباعث  പുനരുജ്ജീവിപ്പിക്കുന്നവന്‍ 51) الشهيد  എല്ലാറ്റിനും സാക്ഷിയാവുന്നവന്‍ (52) الحق  സത്യമായവന്‍ 53) الوكيل  ഏറ്റെടുക്കുന്നവന്‍ 54) القوى  ശക്തമായവന്‍ 55) المتين  ശക്തിയുള്ളവന്‍ 56) الولي  സംരക്ഷകന്‍ 57) الحميد  സ്തുതിക്കപ്പെട്ടവന്‍ 58) المحصى  ക്ലിപ്തപ്പെടുത്തുന്നവന്‍ 59) المبدئ  ഇല്ലായ്മയില്‍ നിന്ന് സൃഷടിക്കുന്നവന്‍ 60) المعيد  മടക്കി വിളിക്കുന്നവന്‍ 61) المحيي  ജീവിപ്പിക്കുന്നവന്‍ 62) المميت  മരിപ്പിക്കുന്നവന്‍ 63) الحي  എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ 64) القيوم  സ്വയം നിലനില്‍ക്കുന്നവന്‍ 65) الواجد  കണ്ടെത്തുന്നവന്‍ 66) الماجد  മഹത്വമുള്ളവന്‍ 67) الواحد  ഏകനായവന്‍ 68) الصمد  സര്‍വ്വര്‍ക്കും ആശ്രയമായവന്‍ 69) القادر  എന്തിനും കഴിവുള്ളവന്‍ 70) المقتدر  എല്ലാകഴിവുകളുടെയും ഉടമസ്ഥന്‍ 71) المقدم  മുന്തിക്കുന്നവന്‍ 72) المؤخر  പിന്തിക്കുന്നവന്‍ 73) الأول  ആദ്യമായവന്‍ 74) الآخر  ശാശ്വതന്‍ 75) الظاهر പ്രത്യക്ഷനായവന്‍ 76) الباطن  പരോക്ഷനായവന്‍ 77) الوالي  എല്ലാത്തിന്‍റെയും ഉടമസ്ഥന്‍ 78) المتعال  അത്യുന്നതന്‍ 79) البر  ഗുണം ചെയ്യുന്നവന്‍ 80) التواب  തൌബ സ്വീകരിക്കുന്നവന്‍ 81) المنتقم  ശിക്ഷിക്കുന്നവന്‍ 82) العفو  മാപ്പു നല്കുന്നവന്‍ 83) الرؤوف  കൃപ ചെയ്യുന്നവന്‍ 84) مالك الملك  പരമാധികാരി 85) ذو الجلال و الإكرام  മഹത്വവും ആധരവുമുള്ളവന്‍ 86) المقسط  നീതി നടത്തുന്നവന്‍ 87) الجامع  എല്ലാം ഒരുമിച്ച് കൂട്ടുന്നവന്‍ 88) الغني  ധനികന്‍ 89) المغني  ആവശ്യം തീര്‍ക്കുന്നവന്‍ 90) المانع  തടയുന്നവന്‍ 91) الضار  വിഷമമുണ്ടാക്കുന്നവന്‍ (92) النافع  ഉപകാരം ചെയ്യുന്നവന്‍ 93) النور   വെളിച്ചം നല്‍കുന്നവന്‍ 94) الهادي  സന്മാര്‍ഗം കാണിക്കുന്നവന്‍ 95) البديع  മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍ 96) الباقي  എന്നെന്നും ശേഷിക്കുന്നവന്‍ 97) الوارث  എല്ലാം അനന്തരമെടുക്കുന്നവന്‍ (98) الرشيد  സന്മാര്‍ഗം കാണിക്കുന്നവന്‍ 99) الصبور  നല്ല ക്ഷമയുള്ളവന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter