ഇസ്‌ലാമിക് ഫ്യൂച്ചര്‍

റിയാളില്‍ നിന്നും വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്‌സ് പ്രസിദ്ധീകരിക്കുന്നു. അറബിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങുന്നുണ്ട്. ആനുകാലികങ്ങളില്‍ വളരെ നിലവാരം പുലര്‍ത്തുന്ന ഇതില്‍ ഇസ്‌ലാമിക പഠനങ്ങളും മുസ്‌ലിം രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക മുന്നേറ്റങ്ങളുമാണ് പ്രധാനമായും ചര്‍ച്ചാവിഷയം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter