ഹൈദരാബാദ് സർവകലാശാലയിൽ പിഎച്ച്ഡി: അപേക്ഷ 25വരെ

ഹൈദരാബാദ് സർവകലാശാലയിൽ പിഎച്ച്ഡി: അപേക്ഷ 25വരെ


ഹൈദരാബാദ് സർവകലാശാലയിൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 

▪️ജൂൺ 17, 18 തീയതികളിൽ പ്രവേശന പരീക്ഷ നടക്കും. 

പരീക്ഷക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 25 ആണ്.

▪️അഡ്മിറ്റ് കാർഡുകൾ ജൂൺ 10മുതൽ ലഭ്യമാകും. 

▪️നെറ്റ്, ജെആർഎഫ് യോഗ്യതയുള്ളവർക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. 
 താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക്
 http://acad.uohyd.ac.in അല്ലെങ്കിൽ http://uohyd.ac.in വഴി അപേക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter