വിഷയം: ‍ വുളൂഅ് മുറിയുന്ന കാര്യങ്ങൾ

വസ്ത്രതിന് മുകളിൽ കൂടി ഗുഹ്യ ഭാഗത്തു അബദ്ധവശാൽ തൊട്ടാൽ വുളു മുറിയുമോ ?

ചോദ്യകർത്താവ്

Suwaiba

Mar 6, 2026

CODE :Dai16151

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

അബദ്ധവശാൽ ആണെങ്കിലും അല്ലെങ്കിലും, വസ്ത്രത്തിന് മുകളിൽ കൂടി ഗുഹ്യഭാഗത്ത് സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ല.  മുൻദ്വാരമോ പിൻദ്വാരമോ കൈവെള്ളയോ വിരലുകളുടെ ഉൾഭാഗമോ കൊണ്ട് നേരിട്ട് സ്പർശിച്ചാലാണ് വുളൂഅ് മുറിയുന്നത്

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter