വിഷയം: ‍ വുളൂഅ്

വുളൂഅ് ഉണ്ട് എന്ന വിശ്വാസത്തിൽ നിസ്കരിച്ചു. പിന്നീട് വുളൂഅ് ഇല്ലായിരുന്നു എന്ന് ഉറപ്പായാൽ?

ചോദ്യകർത്താവ്

Muhammad Shareef

Jun 6, 2026

CODE :Dai16317

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വുളൂഅ് ഉണ്ട് എന്ന വിശ്വാസത്തിൽ നിസ്കരിക്കുകയും, എന്നാൽ നിസ്കാരത്തിന് ശേഷം വുളൂഅ് ഇല്ലായിരുന്നു എന്ന് ഉറപ്പാവുകയും ചെയ്താൽ ആ നിസ്കാരം മടക്കി നിസ്കരിക്കൽ നിർബന്ധമാണ്

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter