ചെസ്സ് കളിയുടെ വിധി എന്ത് ? അത് ഹറാമാണെന്ന് ഒരു പോസ്റ്റ് കണ്ടു. ശരിയാണോ? അത് ഏതെങ്കിലും അവസരത്തില്‍ ഹറാമാകുമോ?
ചോദ്യകർത്താവ്
Rasik cp
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 8, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെസ് കളി ഹറാമാണെന്ന് പല പണ്ഡിതരും പറയുന്നുണ്ട്. ശാഫീ മദ്ഹബ് പ്രകാരം കറാഹത് ആണ്, അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിശദമായ മറുപടി നാം പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


