ഉപ്പയുടെ ജ്യേഷ്ഠന്റെ മകളെ വിവാഹം ചെയ്യല്‍ അനുവദനീയമാണോ?
ചോദ്യകർത്താവ്
shameem
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 10, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അതെ, ഉപ്പയുടെ ജ്യേഷ്ഠന്റെയോ അനുജന്റെയോ മകളെ വിവാഹം കഴിക്കാവുന്നതാണ്. കുടുംബബന്ധത്തിലൂടെ വിവാഹം നിഷിദ്ധമായവര്‍ ആരെല്ലാമാണെന്ന് മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


