132 കിലോ മീറ്ററില്‍ കുറവുള്ള യാത്രകളില്‍ നിസ്കാരം ജംആക്കാന് പറ്റുമോ?
ചോദ്യകർത്താവ്
siyabudheen
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 10, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജംഅ് ആക്കാന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. അവയിലൊന്നാണ് ദീര്‍ഘയാത്ര. ദീര്‍ഘയാത്ര എന്നത് 132 കിലോമീറ്റര്‍ ആണെന്നും അതേക്കാള്‍ കുറഞ്ഞ ദൂരമുള്ള യത്രകളില് ജംഅോ ഖസ്റോ ആക്കാവതല്ലെന്നും വിശദമായി യാത്രക്കാരുടെ നിസ്കാരം എന്നതില്‍ പ്രതിപാദിച്ചതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


