അവയവ ദാനത്തിന്റെ ഇസ്ലാമിക വിധി എന്താണ്?
ചോദ്യകർത്താവ്
ശാഹ്
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 10, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അവയവദാനം ഇന്ന് ഏറെ പ്രചാരം നേടിയതും പലപ്പോഴും ആവശ്യമാണെന്ന് തോന്നുന്നതുമാണ്. അവയവദാനത്തെക്കുറിച്ച് മുമ്പ് വിശദമായി മറുപടി പറഞ്ഞതാണ്. അത് വായിക്കാന്‍ ഇവിടെ നോക്കുക. സൈറ്റിലെ കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ ആധുനിക കര്മ്മശാസ്ത്രപ്രശ്നങ്ങള് എന്ന ഉപവിഭാഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ കാഴ്ചപ്പാടുകള്‍ കാണാനാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


