നിന്ന് മൂത്രം ഒഴിക്കൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

Mishal

Jan 10, 2019

CODE :Fiq9053

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

കാരണം കൂടാതെ നിന്ന് കൊണ്ട് മൂത്രമൊഴിക്കൽ കറാഹത്താണ്. നിന്ന് മൂത്രമൊഴിക്കേണ്ടതായ വല്ല കാരണവുമുണ്ടെങ്കിൽ കറാഹത്തില്ല (ശറഹുൽ മുഹദ്ദബ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter