അഖീഖത് അറുക്കപ്പെടുന്ന മൃഗത്തിന്‍റെ നിബന്ധനകൾ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

Farhan

Jan 5, 2020

CODE :Fiq9548

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അഖീഖത് അറുക്കപ്പെടുന്ന മൃഗം ആട്, മാട്, ഒട്ടകം എന്നിവയിലേതായാലും അവക്ക് ഉള്ഹിയത്ത് അറുക്കുമ്പോള്‍ എന്തെല്ലാം നിബന്ധനകളാണോ ഉള്ളത് അതു തന്നെയാണ് അഖീഖത് അറുക്കുമ്പോഴുമുള്ളത്.

മൃഗത്തിന്‍റെ വയസ്, ഇനം, ഗുണമേന്മ, ന്യൂനതകളില്ലാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഉള്ഹിയ്യതും അഖീഖതും ഒരുപോലെയാണ്. (തുഹ്ഫ 9/371).

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.

ഉള്ഹിയതുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ക്ക് ഇവിടെ  ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter