സിഗരറ്റ് കച്ചവടം ചെയ്യുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

abu fida

Nov 2, 2019

CODE :Fat9497

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സിഗരറ്റ് കച്ചവടം ചെയ്യുന്നതിന്‍റെ വിധി സിഗരറ്റ് ഉപയോഗിക്കുന്നതിന്‍റെ വിധിയുമായി ബന്ധപ്പെട്ടതാണ്. സിഗരറ്റ് ഉപയോഗിക്കല്‍ കറാഹത്താണെന്നാണ് പ്രബലമായ അഭിപ്രായം.

ആയതിനാല്‍, മാര്‍ഗങ്ങള്‍ക്ക് ലക്ഷ്യങ്ങളുടെ നിയമമാണ് എന്ന ഉസൂലുല്‍ഫിഖ്ഹിന്‍റെ അടിസ്ഥാനതത്വമനുസരിച്ച് സിഗരറ്റ് ഉപയോഗം കറാഹത്തായതിനാല്‍ അതിലേക്കുള്ള മാര്‍ഗമായ സിഗരറ്റ് കച്ചവടവും കറാഹത്താണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter