വിഷയം: ‍ വുളു

ആർത്തവമുള്ള മുസ്ലിം സ്ത്രീയെ മറ്റൊരു സ്ത്രീ തൊട്ടാൽ, തൊട്ടയാളുടെ വുളു മുറിയുമോ?

ചോദ്യകർത്താവ്

അൻസിയ

Jun 6, 2026

CODE :Oth16318

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇല്ല, ആർത്തവമുള്ള ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ തൊട്ടതുകൊണ്ട് തൊട്ടയാളുടെ വുളൂഅ് (വുളു) മുറിയില്ല.വുളൂഅ് മുറിയുന്ന കാര്യങ്ങൾ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter