വിത്ര്‍ നിസ്കാരത്തിനു ശേഷം ഖുര്‍ആന്‍ ഓതാമോ?
ചോദ്യകർത്താവ്
സമീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുര്‍ആന്‍ ശുദ്ധിയുള്ള ഏത് അവസരത്തിലും നിഷിദ്ധമല്ലാത്ത ഏത് സ്ഥലത്തും ഓതാവുന്നതാണ്. ഉറങ്ങുന്നതിന് മുമ്പ് വിത്റ് നിസ്കരിക്കുന്നവന്, അത് നിസ്കരിച്ചാല്‍ മറ്റു ഭൌതിക സംസാരങ്ങളില്‍ മുഴുകി സമയം കളയാതെ എത്രയും വേഗം ഉറങ്ങുന്നതാണ് ഉത്തമം. എന്നാല്‍ ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍ പോലോത്തവയില്‍ സമയം ചെലവഴിക്കുന്നിടത്ത് ആ നിയമം ബാധകമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.