മതകീയ നേതാക്കള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി മാര്‍പ്പാപ്പ ഈജിപ്തില്‍

 

എല്ലാ വിശ്വാസത്തിലുള്ള മതകീയ നേതാക്കള്‍ ഒന്നിക്കണമെന്ന് മാര്‍പ്പാപ്പ് പോപ്പ്  ഫ്രാന്‍സിസ് ഈജിപ്തില്‍ പറഞ്ഞു. മുസ്‌ലിം ക്രിസ്തു സമാധാന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാര്‍പ്പാപ്പ.അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന സമാധാന കോണ്‍ഫറന്‍സിലാണ് അക്രമകാരികള്‍ക്ക് ഇരയാവന്‍ നമമള്‍ പരസ്പരം പോരടിക്കരുതെന്ന് മാര്‍പാപ്പ പറഞ്ഞത്. ഭീകരവാദത്തിനെതിരെ മതകീയ നേതാക്കള്‍ ഒറ്റക്കെട്ടായി ഐക്യപ്പെടണമെന്നും പോപ്പ് ഫ്രാന്‍സിസ് കൈറോവില്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter