കട ബാധ്യത ഉള്ളപ്പോൾ ഉംറക്കു പോകാമോ?

ചോദ്യകർത്താവ്

അശ്റഫ് ബാപ്പന്‍റകത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടം ഉണ്ടായിരിക്കെ ഉംറക്ക് പോയാല്‍ ഉംറ ശരിയാവുന്നതാണ്. എന്നാല്‍ ആ സാഹചര്യത്തില്‍ ഉംറ നിര്‍ബന്ധമല്ല. ഇക്കാര്യം മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter