മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത്: ആസ്‌ട്രേലിയയിലെ പ്രഥമ മുസ്‌ലിം എം.പി

 

മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കരുതെന്ന് ആസ്‌ട്രേലിയയിലെ പ്രഥമ മുസ്‌ലിം എം.പി എഡ് ഹൂസിക്.  "ഒരു വിശ്വാസത്തിന്റെ മാത്രം പ്രതിനിധിയായി രാഷ്ട്രീയത്തില്‍ അഭിമുഖീകരിക്കാന്‍ താത്പര്യമില്ല, എല്ലാ വിശ്വാസത്തിന്റെയും പ്രതിനിധിയായി തുടരാനാണ് ആഗ്രഹിക്കുന്നത്", ഹൂസിക് വ്യക്തമാക്കി. ഒരു സമുദായത്തില്‍ തുടരുമ്പോള്‍ എല്ലാവരുടെ ആവശ്യങ്ങളെയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം എം.പി എന്ന നിലയില്‍ മാത്രം സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഉയര്‍ത്തി കാട്ടിയിരുന്നു. അതിനുള്ള പ്രതികരണം കൂടിയായിരുന്നു ഹൂസിക് തന്റെ പ്രസ്താവനയിലൂടെ പുറത്തു വിട്ടത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter