എണ്ണമത്സ്യം കഴിക്കുന്നത് ഹൃദയാഘാതം കുറയ്ക്കുമെന്ന്
- Web desk
- Nov 8, 2012 - 16:06
- Updated: Sep 16, 2017 - 16:34
ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും എണ്ണമത്സ്യം കഴിക്കുന്നത് ഹൃദയാഘാതത്തെ തടയുമെന്ന് പുതിയ പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പുറത്ത് വിട്ട പുതിയ പഠനത്തിന് നേതൃത്വം നല്കകിയിരിക്കുന്നത് കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ഡോ. രാജീവ് ചൌധരിയാണ്.
15 രാജ്യങ്ങളില്‍ നിന്നുള്ള 8 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തി നടത്തിയ അന്താരാഷ്ട്ര പഠനമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും എണ്ണമത്സ്യം കഴിക്കുന്നവരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത ആറ് ശതമാനം കുറവാണെന്ന് പഠനം വിശദീകരിക്കുന്നു.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.