പുത്തലത്ത് പീടിയേക്കല്‍ മുഹമ്മദ് മൗലവി ബേപ്പൂര്‍

പുത്തലത്ത് പീടിയേക്കല്‍ മുഹമ്മദ് മൗലവി ബേപ്പൂര്‍

ബേപ്പൂര്‍ ഖാസി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി.പി  മുഹമ്മദ് കോയ മുസ്‌ലിയാര്‍ കരുനാഗപ്പള്ളിക്കാരനായ യൂസുഫ് ഇസ്സുദ്ദീന്‍ വഹാബിസവുമായി മലബാറില്‍ ഊര് ചുറ്റാന്‍ തുടങ്ങിയകാലം മുതല്‍ തൊള്ളായിരത്തി അറുപതുകളുടെ അവസാനം വരെ സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തെ പോലും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് മഹാന്‍ സമസ്തക്ക് വേണ്ടി ജീവിച്ചത്. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മാനേജര്‍, സമസ്തയുടെ ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട് 1969 മെയ് 7 (സഫര്‍ 20 ന്) അദ്ദേഹം വഫാത്തായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter