സയ്യിദ് അബ്ദു റഹ്‌മാന്‍ പൂക്കോയ തങ്ങള്‍ മമ്പാട്

സയ്യിദ് അബ്ദു റഹ്‌മാന്‍ പൂക്കോയ തങ്ങള്‍ മമ്പാട്

പ്രഗത്ഭ പണ്ഡിതനായിരുന്ന സയ്യിദ് അബ്ദു റഹ്‌മാന്‍ പൂക്കോയ തങ്ങള്‍ മമ്പാട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാലത്തെ പ്രമുഖരില്‍ പെട്ട മഹാനാണ്. പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, ശൈഖുനാ ചാപ്പനങ്ങാടി ഹസ്സന്‍ മുസ്‌ലിയാര്‍(ബാപ്പു മുസ്‌ലിയാരുടെ പിതാവ്) എന്നിവരില്‍ നിന്നുമാണ് പ്രധാനമായും അറിവ് നേടിയത്. അല്‍ ഉസ്‌വത്തുല്‍ ഹസന, തഖ്‌വീമുല്‍ ബുല്‍ദാന്‍ തുടങ്ങി പല കൃതികളുടെയും കര്‍ത്താവാണ്. വ്യാകരണ ശാസ്ത്രത്തില്‍ (ഇല്‍മുന്നഹ്‌വില്‍) അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു. 1958 ലാണ് വഫാത്തായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter