മഴയും ഇടിയും വരുമ്പോള്‍
- Web desk
- Jul 10, 2012 - 00:15
- Updated: Jun 23, 2017 - 05:06
മഴ അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന മഹത്തരമായൊരു അനുഗ്രഹമാണ്. അതെ സമയത്ത് അല്ലാഹു പല ആളുകളെയും ഇടിയും മഴയും ഉപയോഗിച്ച് ശിക്ഷിച്ചിട്ടുമുണ്ട്.
മഴ വര്‍ഷിക്കുമ്പോള്‍ അതിന്റെ വിപത്തുകളില്‍ നിന്നും രക്ഷ നല്‍കാനും നല്ലതിനു വേണ്ടിയാവാനും പ്രാര്‍ത്ഥിക്കല്‍ പ്രത്യേകം സുന്നത്താണ്.
اللهُمَّ صَيِّبًا هَنِيئًا
(നാഥാ, ഈ മഴയെ നല്ല നിലയില്‍ ഞങ്ങളുടെ മേല്‍ വര്‍ഷിപ്പിക്കേണമേ..)
ഇടിയും മിന്നും ഉണ്ടാകുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം:
سُبْحَانَ مَنْ يُسَبِّحُ الرَّعْدُ بِحَمْدِهِ وَالمَلاَئِكَةُ مِنْ خِيفتِه
(ഇടിനാദവും മാലാഖമാരും ആരുടെ സ്തുതി ഗീതമാണോ ഓതുന്നത് അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.)
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.