സൂറത്തുൽ മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു ആത്മീയപ്രതിവിധി (ഭാഗം 2)

ദിന മുഹമ്മദ് ബസിയോനി

26 July, 2020

+ -
image

പാഠം # 1: സ്വയംകേന്ദ്രീകരിക്കാതെഅല്ലാഹുവിൽ  കേന്ദ്രീകരിക്കുക. കിഴക്ക്മുതൽ പടിഞ്ഞാറ്വരെയുള്ളലോകംമുഴുവൻ അവൻ്റെ  കയ്യിലാണ്. പരിമിതമായസൃഷ്ടികളിലേക്കല്ല   , ലോകനിയന്താവിലേക്ക്   നാം  തിരിയുമ്പോൾ, മനഃസമാധാനംലഭിക്കുകയും  തങ്ങളുടെപരിഭ്രാന്തി, സമ്മർദ്ദം, ഉത്കണ്ഠഎന്നിവഇല്ലാതാവുകയും  ചെയ്യും.

മരണഭയം 


الَّذِيخَلَقَالْمَوْتَوَالْحَيَاةَلِيَبْلُوَكُمْأَيُّكُمْأَحْسَنُعَمَلًاوَهُوَالْعَزِيزُالْغَفُورُ

"നിങ്ങളില്‍ആരാണ്ഏറ്റവുംനല്ലപ്രവൃത്തിചെയ്യുന്നവരെന്ന്പരീക്ഷിക്കുവാന്‍വേണ്ടിമരണത്തെയുംജീവിതത്തെയുംസൃഷ്ടിച്ചവനാണ് (അവന്‍). അവന്‍പ്രതാപശാലിയുംവളരെപൊറുക്കുന്നവനുമാകുന്നു"(ഖുർആൻ  67: 2)

ആധുനികലോകത്തിന്മരണംചർച്ചചെയ്യാൻ  പ്രയാസമുണ്ട്, ഒപ്പംജീവിതത്തോട് അത്ആഭിമുഖ്യംപുലർത്തുകയുംചെയ്യുന്നു. എന്നിരുന്നാലും, ജീവൻസൃഷ്ടിക്കുന്നതിനുമുമ്പ്അവൻമരണംസൃഷ്ടിച്ചുവെന്ന്അല്ലാഹുഈവാക്യത്തിൽഎടുത്തുപറയുന്നു. നമ്മുടെമരണത്തിന്റെസമയം, തീയതി, സാഹചര്യംഎന്നിവസ്രഷ്ടാവ്നമ്മുടെശരീരത്തിലേക്ക്ജീവൻഊതുന്നതിനുമുമ്പ്തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഒരുഹദീസിൽ, അബ്ദുല്ലബിൻമസൂദ്(റ) പറയുന്നു , “  അല്ലാഹുവിൻറെ  റസൂൽ മുഹമ്മദ് (സ) ഞങ്ങളോട് പറഞ്ഞു :

"തീർച്ചയായുംനിങ്ങൾഓരോരുത്തരുടെയുംസൃഷ്ടിയിൽ 40 ദിവസത്തേക്ക്മാതാവിൻറെ  ഉദരത്തിൽഒരുനത്ഫ  (ഒരുതുള്ളി) രൂപത്തിൽഒരുമിച്ച്കൊണ്ടുവരുന്നു, തുടർന്ന്അയാൾഒരുഅലാഖ  (കട്ടപിടിച്ച  രക്തം ) സമാനകാലഘട്ടത്തിലേക്ക്മാറുന്നു, തുടർന്ന്ഒരുമുദ്ഗ: (മാംസപിണ്ഡം ) സമാനമായഒരുകാലയളവിലേക്കുംഅപ്പോൾഒരുമാലാഖയെ  (അല്ലാഹു) അവനിലേക്ക്അയയ്ക്കുകയും  നാലുകാര്യങ്ങൾഎഴുതാൻകല്പിക്കപ്പെടുകയും  ചെയ്യും. അവന്റെറിസ്ക് (ഉപജീവനമാർഗം), മരണതീയതി, അവൻ്റെപ്രവൃത്തികൾ, അവൻ  നികൃഷ്ടനോഅനുഗൃഹീതനോആയിരിക്കുമോഎന്നത്എന്നിവയാണവ. എന്നിട്ട്ആത്മാവ്അവനിൽഊതപ്പെടുന്നു. ”

ഇതൊരുസുപ്രധാനഓർമ്മപ്പെടുത്തലാണ്: സ്രഷ്ടാവിന്റെഉത്തരവിനപ്പുറംആരുടെയുംമരണംകൊറോണവൈറസ്നിർണയിക്കുകയില്ല . അത്നമ്മുടെമരണത്തെവേഗത്തിലാക്കുകയോകാലതാമസംവരുത്തുകയോചെയ്യില്ല; നമ്മുടെആത്മാക്കൾനമ്മിലേക്ക്ഊതപ്പെടുന്നതിനുമുമ്പ്നമ്മുടെ  മരണതീയതിതീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട് . കൊറോണവൈറസിനെക്കുറിച്ച്നമ്മൾ  പരിഭ്രാന്തരാകേണ്ടതില്ലെന്ന്ഇത്ഓർമ്മപ്പെടുത്തുന്നു . എന്നാൽഉറപ്പായുംവരാനിരിക്കുന്നമരണത്തെഈ  മഹാവ്യാധി   ശക്തമായഓർമ്മപ്പെടുത്തുകയും  ചെയ്യുന്നു

നമ്മുടെജീവിതത്തെക്കുറിച്ചും / അല്ലെങ്കിൽനമ്മുടെപ്രിയപ്പെട്ടവരുടെജീവിതത്തെക്കുറിച്ചുംനാംഭയപ്പെടുകയുംപരിഭ്രാന്തരാകുകയുംചെയ്യുമ്പോൾ, നമുക്ക്ചെയ്യാൻകഴിയുന്നത്മരണത്തിന്റെയുംജീവിതത്തിന്റെയുംസ്രഷ്ടാവിലേക്ക്തിരിയുകയുംസമാനതകളില്ലാത്തദയയുംകരുണയുമുള്ളഅവനെഓർക്കുകയുംചെയ്യുക  എന്നതാണ്. അവനോട്പ്രാർത്ഥിക്കുക  " അല്ലാഹുവേ, എൻറെയും  / എന്റെമാതാപിതാക്കളുടെയും  / എന്റെമക്കളുടെയും  മടങ്ങേണ്ടസമയം  ഇപ്പോഴാണ്  നീ  വിധിച്ചിരിക്കുന്നുഎങ്കിൽ, നിൻറെകാരുണ്യംഞങ്ങളിൽചൊരിയുകയുംഞങ്ങളുടെഹൃദയങ്ങളെ  ഉറപ്പിച്ചുനിർത്തുകയുംനിന്നെകണ്ടുമുട്ടുന്ന  ദിവസംജീവിതത്തിലെ  ഏറ്റവും  നല്ല  ദിവസവുമാക്കണേ . അതല്ല  ജീവിതമാണ്  ഉത്തമമെങ്കിൽ  സൽകർമ്മങ്ങൾവർദ്ധിപ്പിക്കുകയും  , ഞങ്ങൾക്ക്സ്ഥിരതനൽകുകയുംഈജീവിതത്തിൽഞങ്ങൾക്ക്ചെയ്യാൻകഴിയുന്നഏറ്റവുംമികച്ചത്ചെയ്യാൻഞങ്ങളെപ്രാപ്തരാക്കുകയുംനീ  പരിരക്ഷിക്കുന്നരീതിയിൽഞങ്ങളെഏറ്റവുംഅടുത്തഅടിമകളായിസംരക്ഷിക്കുകയുംചെയ്യേണമേ"

മരണംനമുക്കായിതീരുമാനിക്കപ്പെട്ടിട്ടുണ്ടെന്ന്അംഗീകരിക്കുകഎന്നത്ഈജീവിതംഅവസാനമല്ലെന്ന്അംഗീകരിക്കുകഎന്നതു  കൂടിയാണ് . ഇത്ഒരുജീവിത ഘട്ടമാണ്.ഈ  ഘട്ടംഒരിക്കൽ  അവസാനിക്കും , അതിനാൽനമ്മൾ  ആയാഥാർഥ്യം സമാധാനത്തോടെഅംഗീകരിക്കുകയുംതയ്യാറാകുകയുംവരാനിരിക്കുന്നനിത്യകാലഘട്ടത്തിനായി (പരലോകജീവിതത്തിന് ) കാത്തിരിക്കുകയുംചെയ്യേണ്ടതാണ്.

നാംമരിക്കുമ്പോൾ, സ്രഷ്ടാവായഅല്ലാഹുവിന്റെഅടുത്തേക്ക്മടങ്ങുന്നു, അവിടുത്തെമനോഹരമായപേരുകളിൽതാരതമ്യപ്പെടുത്താനാവാത്തകരുണയുള്ളവൻ , സൗന്ദര്യത്തിന്റെഉറവിടം, വെളിച്ചം, സമാധാനം, വാത്സല്യമുള്ളവൻ , ഔദാര്യമുടയവൻ  എന്നിവഉൾപ്പെടുന്നു. അല്ലാഹുവിങ്കലേക്ക്മടങ്ങുകഎന്നത്പരിഭ്രാന്തിയുടെഉറവിടമല്ല, മറിച്ച്അത്സമാധാനത്തിന്റെആത്യന്തികനിമിഷമാണ്. പ്രവാചകൻ  (സ) പഠിപ്പിച്ചതുപോലെ: “അത്യുന്നതനുംമഹത്വവുമുള്ളഅല്ലാഹുവിൽനിന്നുള്ള  നന്മമാത്രംപ്രതീക്ഷിക്കാതെ  നിങ്ങളിൽആരുംമരിക്കരുത്, .” [സ്വഹീഹ്മുസ്ലിം]

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(തുടരും)