വിഷയം: ‍ അമുസ്ലിമിനെ വിവാഹം കഴിക്കല്‍

എന്ത് കൊണ്ടാണ് മുസ്ലിമിന് ഹിന്ദുവിനെ വിവാഹം കഴിക്കാൻ പാടില്ലാത്തത്?

ചോദ്യകർത്താവ്

Aysha

May 29, 2021

CODE :Abo10111

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിവാഹം സാധുവാകാന്‍ വധു മുസ്ലിമായിരിക്കണമെന്നത് ശറഅ് കല്‍പിച്ച നിബന്ധനയാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് തന്‍റെ വികാരശമനത്തിനുള്ള മാര്‍ഗമെന്നതിലപ്പുറം പരിപാവനമായ ഒരു ഇബാദത്താണ്. ശറഅിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായേ മുസ്ലിമിന്‍റെ ഏതു പ്രവര്‍ത്തനവും ഉണ്ടാകാവൂ. ഒരാളുടെ ഇണ അവിശ്വാസിയായാല്‍ അവന്‍റെ വിശ്വാസവും ആരാധനാക്രമങ്ങളും എന്നുമാത്രമല്ല, ജീവിതക്രമം തന്നെയും താറുമാറാകുമെന്നത് പറയേണ്ടതില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter