വിഷയം: ‍ തിലാവത്തിൻ്റെ സുജൂദ്

തിലാവതിൻ്റെ സുജൂദ് ചെയ്യുമ്പോൾ മറക്കൽ നിർബന്ധമായ ഔറത് ഏതാണ് ?

ചോദ്യകർത്താവ്

Fathima

Jul 29, 2024

CODE :Dai13807

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരത്തിൽ മറക്കൽ നിർബന്ധമായ ഭാഗങ്ങൾ തന്നെയാണ് തിലാവതിന്‍റെ സുജൂദിലും മറക്കേണ്ടത്. ഔറതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter