വിഷയം: ‍ Najas

നായയുടെ ഉമിനീര് മാത്രമാണോ അതോ മുഴുവൻ ശരീര ഭാഗവും നജസാണോ ?

ചോദ്യകർത്താവ്

Fathima

Aug 31, 2024

CODE :Dai14077

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നായയുടെ ശരീര ഭാഗം മുഴുവനും നജസാണ്. ഉമിനീരും നജസു തന്നെ. നായ തൊട്ടാൽ ശുദ്ധീകരിക്കേണ്ട കാര്യങ്ങളെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter