അഖീഖ അറുക്കുന്ന മൃഗത്തിന് പ്രായ പരിധി ഉണ്ടോ? ഉണ്ടെങ്കില്‍ എത്ര?

ചോദ്യകർത്താവ്

ഹനാ ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അറുക്കപ്പെടുന്ന മൃഗത്തിന്‍റെ നിബന്ധനകളില്‍ അഖീഖത്, ഉദ്ഹിയ്യത് പോലെ തന്നെയാണ്. അവിടെ ബാധകമായതെല്ലാം ഇവിടെയും ബാധകമാണ്. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സും മാട് ആണെങ്കില്‍ രണ്ട് വയസ്സും പൂര്‍ണ്ണമായിരിക്കണം. ഇത് ഉദ്ഹിയതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter