വിഷയം: zakath
കടയിലെ ചരക്കിൻ്റെ സകാത് കൊടുക്കാൻ ക്യാഷ് കയ്യിലില്ലെങ്കിൽ എന്ത് ചെയ്യണം? കടയിലെ സാധനങ്ങൾ സകാത്തായി കൊടുക്കാൻ പറ്റുമോ? സകാത്ത് കൊടുക്കാൻ വേണ്ടി കടം വാങ്ങാമോ?
ചോദ്യകർത്താവ്
Yoosaf
Mar 30, 2024
CODE :Zak13455
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കച്ചവട സകാതായി കച്ചവട സാധനങ്ങൾ കൊടുത്താൽ സകാത് വീടില്ലെന്നാണ് പ്രബലം. ക്യാഷ് കയ്യിലില്ലെങ്കിൽ സകാത് കൊടുക്കാനായി കടം വാങ്ങാം. കൂടുതൽ അറിയാൻ ഇവടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ