ത്വലാഖ് ഉദ്ദേശിച്ചു കൊണ്ട് ശരീര ഭാഗങ്ങൾ അനക്കിയാൽ (ഉദാ: വിരൽ ചൂണ്ടുകയോ തൊണ്ട അനക്കുകയോ മറ്റോ ) ത്വലാഖ് സംഭവിക്കുമോ?

ചോദ്യകർത്താവ്

Ansar

Feb 5, 2019

CODE :Fiq9129

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സംസാരിക്കാൻ കഴിവുള്ളയാൾ ത്വലാഖ് ഉദ്ദേശിച്ചു കൊണ്ട് ശരീര ഭാഗങ്ങൾ അനക്കിയാൽ (ഉദാ: വിരൽ ചൂണ്ടുകയോ തൊണ്ട അനക്കുകയോ മറ്റോ ചെയ്താൽ) ത്വലാഖ് സംഭവിക്കില്ല (തുഹ്ഫ, മഹല്ലീ, ശറഹുർറൌള്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter