വിഷയം: ‍ തീജാനിയ്യ ത്വരീഖത്ത്

തീജാനിയ്യ ത്വരീഖത്തിനെ കുറിച്ച് വിവരിക്കാമോ?

ചോദ്യകർത്താവ്

Aysha

Jan 29, 2020

CODE :Aqe9592

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

തിജ്ജാനിയ്യ (തീജാനീയ്യ) ത്വരീഖത്തിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ FATWA CODE: Fiq9511 എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter