ഷിയ വിശ്വാസികള്‍ കാഫിറാണോ?

ചോദ്യകർത്താവ്

ഹാരിദ് അബ്ദുസ്സലാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശിയാക്കളില്‍ വിവിധ വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരുണ്ട്. അവര്‍ ദീനില്‍നിന്ന് പുറത്താണോ അല്ലേ എന്ന് തീരുമാനിക്കേണ്ടത് അവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്. അവരുടെ വിശ്വാസങ്ങളും അവയുടെ ഗൌരവവും മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter