മരിച്ചവര്ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാമോ
ചോദ്യകർത്താവ്
വസീം ഫിറോസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മരണപ്പെട്ടവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യാമെന്നും അതിന്‍റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും അത് കാരണമായി അവരുടെ പാരത്രിക ജീവിതത്തില്‍ ആശ്വാസം ലഭിക്കുമെന്നും ഹദീസുകളിലൂടെ തന്നെ വ്യക്തമായി വന്നതാണ്. ഖുര്‍ആന്‍ ഓതിയാലും അതിന്‍റെ ബറകതും പ്രതിഫലവും അവര്‍ക്കു ലഭിക്കും. കൂടുതലറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.