വിഷയം: ‍ ഇദ്ദ

ഇദ്ദ ഇരിക്കുന്നസ്ത്രീകളുടെ മകളുടെ ഭർത്താവിനെ കാണൽ അനുവദനീയമാണോ

ചോദ്യകർത്താവ്

റജില

Sep 19, 2022

CODE :Abo11374

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

 മകളുടെ ഭർത്താവ് "മഹ്റം" ആയതിനാൽ  ഇദ്ദ ഇരിക്കുന്ന സ്ത്രീക്കും   അവനെ കാണൽ അനുവദനീയമാണ് (ഫത്ഹുൽ മുഈൻ )

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter