വിഷയം: ‍ തയമ്മും

ഒരു തയമ്മും കൊണ്ട് എത്ര മയ്യത്ത് നിസ്കാരം നിർവഹിക്കാം

ചോദ്യകർത്താവ്

Sherin

Dec 11, 2022

CODE :Dai11855

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒരു തയമ്മും കൊണ്ട് ഒന്നിലധികം മയ്യിത് നിസ്കാരങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. ഈ വിഷയത്തില്‍ ജനാസ നിസ്കാരം സുന്നത്ത് നിസ്കാരങ്ങള്‍ പോലെത്തന്നെയാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter