വിഷയം: ലിംഗ വ്യത്യാസമില്ലാതെ സൌഹൃദം പങ്കിടലും നിലനിർത്തലും
അസ്സലാമുഅലൈക്കും. ഇന്നത്തെ നമ്മുടെ വിദ്യാർത്ഥികളിൽ കൂടുതലായി കണ്ടു വരുന്ന ഒന്നാണ്. ലിംഗ വ്യത്യാസമില്ലാതെ സൗഹൃദം കൂടൽ. ചെറുപ്പത്തിൽ തുടങ്ങി വിവാഹ ശേഷവും അത് നിലനിർത്തി പോകുന്നവരുണ്ട്. വേറെ അനാവശ്യമായ ഉദ്ദേശ്യലക്ഷ്യമൊന്നുമില്ലാതെ നല്ല രീതിയിൽ സൗഹൃദം മുന്നോട്ടു കൊണ്ട് പോവാൻ പറ്റുമോ? അവരുമായി ചാറ്റിങ്ങും സംസാരവും പറ്റുമോ?
ചോദ്യകർത്താവ്
Muhammed Naseem K.S
Oct 13, 2019
CODE :Oth9465
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ലിംഗ വ്യത്യാസമില്ലാതെ സൌഹൃദം പങ്കിടുന്നതിന്റേയും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അത് വിവാഹത്തിന് മുമ്പും ശേഷവും നിലനിർത്തുന്നതിന്റേയും ഇസ്ലാമിക വശം മനസ്സിലാക്കാൻ
എന്നീ ഉത്തരങ്ങൾ വായിക്കുക..
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.