വിഷയം: വുളൂഅ് മുറിയുന്ന കാര്യങ്ങൾ
വസ്ത്രതിന് മുകളിൽ കൂടി ഗുഹ്യ ഭാഗത്തു അബദ്ധവശാൽ തൊട്ടാൽ വുളു മുറിയുമോ ?
ചോദ്യകർത്താവ്
Suwaiba
Mar 6, 2026
CODE :Dai16151
- മറുപടി നൽകിയത് abdulbasithkuloor@gmail.com
- Mar 9, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അബദ്ധവശാൽ ആണെങ്കിലും അല്ലെങ്കിലും, വസ്ത്രത്തിന് മുകളിൽ കൂടി ഗുഹ്യഭാഗത്ത് സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ല. മുൻദ്വാരമോ പിൻദ്വാരമോ കൈവെള്ളയോ വിരലുകളുടെ ഉൾഭാഗമോ കൊണ്ട് നേരിട്ട് സ്പർശിച്ചാലാണ് വുളൂഅ് മുറിയുന്നത്
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


