വിഷയം: ‍ Fiqh

What is the perception of islam on films and selecting film industry for the propagation of islam?

ചോദ്യകർത്താവ്

Munavvir

Aug 26, 2022

CODE :Fat11330

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അനിസ്‍ലാമികവും പ്രകൃതി വിരുദ്ധവും അധാര്‍മ്മികവുമായ പല കാര്യങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത് സിനിമയിലൂടെയാണെന്നത് നാമാരും നിഷേധിക്കാത്ത യാഥാര്‍ത്ഥ്യമാണ്. ലഹരിയും കൊലയും സ്ത്രീപുരുഷ സങ്കലനവും പൊതുവെ സിനിമയെ ജനകീയമാക്കുന്നു. അത് കൊണ്ടാണ് മുന്‍കാല പണ്ഡിതര്‍ സിനിമ ഹറാമാണെന്ന് പൊതുവായി പറഞ്ഞത്. എന്നാല്‍ ഇത്തരം അനിസ്‍ലാമിക പ്രവണതകളൊന്നും പ്രോത്സാഹിപ്പിക്കാത്ത അതൊടൊപ്പം ധാര്‍മ്മികതയിലൂന്നിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുതകുന്നതുമായ സിനിമകള്‍ ചെയ്യാനും സാധ്യമാണ്. അത്തരം സിനിമകളെ ഹറാമാണെന്ന് പറയാനാവില്ല.

ഇതേ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത് വായിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുക.

https://islamonweb.net/ml/fatwa-on-web/ahlussunna/9-9092

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter