വിഷയം: ‍ സുന്നത്ത് നോമ്പ് ഖളാ വീട്ടല്‍

അറഫ നോമ്പ് പോലോത്ത സുന്നത്തു നോമ്പ് ഖളാആയി പിന്നീട് നോറ്റു വീട്ടാൻ പറ്റുമോ?

ചോദ്യകർത്താവ്

മുജീബ്

Jul 29, 2020

CODE :Fiq9936

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അറഫാ നോമ്പ് പോലെയുള്ള സുന്നത്ത് നോമ്പുകള്‍ നഷ്ടപ്പെട്ടാല്‍ അവ ഖളാ വീട്ടാമെന്ന് മാത്രമല്ല സുന്നത്ത് കൂടിയാണെന്ന് തുഹ്ഫ(3-457)യിലും മറ്റും കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter