ആറ് മക്കളുള്ള ഒരാള്‍ തന്‍റെ സ്വത്ത് മുഴുവന്‍ ഒരു മകന് മാത്രമായി എഴുതി വെച്ചാല്‍ അത് സാധുവാകുമോ? മറ്റുമക്കളില്‍ ഒരാള്‍ ബുദ്ധിസ്ഥിരതയില്ലാത്തവനും സ്വയം സമ്പാദിക്കാന്‍ കഴിയാത്തവനുമാണ്. മേല്‍ പറഞ്ഞ വസിയ്യത് സാധുവാണെങ്കില്‍ ബുദ്ധിസ്ഥിരതയില്ലാത്തവനെങ്കിലും അതില്‍നിന്ന് വല്ലതും ലഭിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? പെണ്‍കുട്ടികള്‍ മാത്രമുള്ള വ്യക്തിക്ക്, തന്‍റെ സ്വത്ത് മറ്റുള്ളവര്‍ക്ക് ലഭിക്കാതിരിക്കാന്‍ അവര്‍ക്ക് മാത്രമായി വസ്വിയത് ചെയ്യാമോ?
ചോദ്യകർത്താവ്
അബ്ദുല്‍ കാദിര്‍ അറക്കല്‍, ...
Aug 25, 2016
CODE :