ഞാന്‍ ദുബായില ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. എനിക്ക് താമസവും ഭക്ഷണവും കഴിച്ചാണ് ശമ്പളം. ഈ പ്രസ്തുത സ്ഥാപനത്തിന്റെ മുതലാളി ചതിയിലൂടെയും വഞ്ചനനയിലൂടെയും വരുമാനമുണ്ടാകുന്നു. അദ്ദേഹത്തിനു ഹലാല്‍ ഹറാം എന്ന ഒരു പ്രശ്നവുമില്ല. അതുമാത്രമല്ല ചിലയിടത്തു നിന്നും അവരറിയാതെ കൊണ്ടുകൊടുക്കുന്ന സാധനങ്ങള്‍ കൊണ്ടാണ് ഭക്ഷണം ഉണ്ടാകുന്നതും. എങ്കില്‍ ഈ സ്ഥാപനത്തില്‍ എനിക്ക് ജോലിയില്‍ തുടരാമോ? ഞാന്‍ ഒരികല്‍ ക്യാന്‍സല്‍ ചെയ്ത് പോവാന്‍ ശ്രമിച്ചതാണ് പക്ഷെ അതിനു സാധിക്കാതെ പോയി. ഞാന്‍ ഇവിടെ തുടരുവോളം കുറ്റക്കാരനാവുമോ?
ചോദ്യകർത്താവ്
ഫാറൂഖ്
Aug 25, 2016
CODE :